Sunday 25 January 2015

Malayalam new short film hot aunty

Malayalam new short film hot aunty



Video Details
Added By:Mahesh Kumar M
Duration:2:39

Sunday 11 January 2015

More Then 6 Car Accident In Punjab

Lady Thef Laptop Cought In Cc Tv

കുസൃതികളുടെ കൂട്ടുകാരന്‍

കുസൃതികളുടെ കൂട്ടുകാരന്‍ ഭക്ഷണ ശൈലി? പ്രത്യേക ഇഷ്ടങ്ങളൊന്നുമില്ല. ഇഡ്ഡലി, ദോശ ഇതൊക്കെയാണ് പ്രഭാത ഭക്ഷണം. ഉച്ചയ്ക്ക് കുറച്ച് ചോറ് നല്ല പുളിശേരിയോ സാമ്പാറോ ഒക്കെ കൂട്ടി. മീന്‍ ഇഷ്ടമാണ്. രാത്രി മിതമായി മാത്രം ഭക്ഷണം. ചെന്നെത്തുന്ന ഇടങ്ങളിലെ എല്ലാ രുചികളും രുചിച്ചു നോക്കാന്‍ ഇഷ്ടമാണ്. അല്‍ഭുതപ്പെട്ട ഒരു നിമിഷം? ഒരിക്കല്‍ ശോഭനയോട് നൃത്തത്തിലെ ഒരു പദം ഇഷ്ടമാണെന്ന് പറഞ്ഞിരുന്നു. പിന്നീട് ഞാന്‍ പങ്കെടുത്ത ഒരു പരിപാടിയില്‍ ഇവിടത്തെ ഒരു പ്രധാന വ്യക്തിക്ക് സമര്‍പ്പിക്കുന്നു എന്ന് പറഞ്ഞ് ശോഭന ആ നൃത്തം അവതരിപ്പിച്ചു. വളരെ എക്‌സൈറ്റഡായി ഞാന്‍. ഇഷ്ടപ്പെട്ട സിനിമ? പുസ്തകം? അങ്ങനെ എടുത്തു പറയാന്‍ ഒന്നില്ല. വായന ഒരു ശീലമാണ്. അടുത്തിടെ ഓഷോയുടെ പുസ്തകങ്ങളില്‍ എന്റെ ചിത്രം അച്ചടിച്ചു വന്നത് കണ്ടു. എപ്പോഴോ അദ്ദേഹത്തെക്കുറിച്ചു പരാമര്‍ശിച്ചു എന്നല്ലാതെ എന്റെ ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരന്‍ അദ്ദേഹമാണെന്ന് പറയാനാവില്ല. ഇഷ്ട ബ്രാന്‍ഡുകള്‍? ബ്രാന്‍ഡ് ഒന്നും അങ്ങനെ നോക്കാറില്ല. സിനിമയില്‍ വന്നില്ലായിരുന്നെങ്കില്‍ ആരാകുമായിരുന്നു? അഭിനയമല്ലെങ്കില്‍ പോലും സിനിമയുമായി ബന്ധപ്പെട്ട മറ്റു ജോലികളുമായി സിനിമയില്‍ തന്നെയുണ്ടാകുമായിരുന്നു. വീണ്ടും പോകാന്‍ ആഗ്രഹിക്കുന്ന സ്ഥലം? യൂറോപ്യന്‍ രാജ്യങ്ങള്‍ എല്ലാം ഇഷ്ടമാണ്. അടുത്തിടെ അന്റാര്‍ട്ടിക്കയിലേക്ക് പോയി. കുടുംബാംഗങ്ങളുമായാണോ യാത്രകള്‍? അധികവും അങ്ങനെയാണ്. മകള്‍ യു.കെ യില്‍ പഠിക്കുകയാണ്. അതിനാല്‍ അടുത്തകാലത്തെ യാത്രകളില്‍ അവള്‍ ഒപ്പം ഉണ്ടായില്ല. മകന്‍ ഒറ്റയ്്ക്ക് അവന്റെ ഇഷ്ട സ്ഥലങ്ങളില്‍ യാത്രകള്‍ ചെയ്യാറുണ്ട്. വീട്ടിലെ മോഹന്‍ലാല്‍? വീട്ടില്‍ എല്ലാവരും ഒന്നിച്ചുണ്ടാകാറില്ല. മകള്‍ യു.കെയില്‍, ഭാര്യ ദുബായിയില്‍, മകന്‍ ഇപ്പോള്‍ ദൃശ്യം തമിഴില്‍ അസിസ്റ്റന്റ് ഡയറക്റ്റര്‍ ആയി പ്രവര്‍ത്തിക്കുന്നു. മക്കള്‍ക്കിഷ്ടമുള്ള അച്ഛന്റെ സിനിമ? അവര്‍ പഠനവുമായി വിദേശത്തായിരുന്നതിനാല്‍ എന്റെ എല്ലാ സിനിമകളൊന്നും കണ്ടിട്ടില്ല. ഒരു പ്രത്യേക സിനിമ ഇഷ്ടമാണെന്ന് പറഞ്ഞിട്ടുമില്ല. മറ്റ് ഇഷ്ടങ്ങള്‍? പെയ്ന്റിംഗുകള്‍, പുരാവസ്തുക്കള്‍. പിന്നെ വ്യത്യസ്തമായ ഭവന നിര്‍മാണ രീതികളോട് താല്‍പ്പര്യമാണ്. നൃത്തം ആസ്വദിക്കും.